മാവോയിസ്റ്റുകൾക്ക് സാധനങ്ങളെത്തിച്ച് നൽകി: ബിജെപി നേതാവ് അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന ട്രാക്ടറുകൾ
ദണ്ഡേവാഡ: മാവോയിസ്റ്റുകൾക്ക് ട്രാക്ടർ നൽകിയ സംഭവത്തിൽ ബിജെപി നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ബിജെപിയുടെ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് ജഗത് പൂജാരിയാണ് അറസ്റ്റിലായിട്ടുള്ളത്. പത്ത് വർഷത്തോളമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്ക് ചരക്കുകൾ എത്തിക്കുന്നതിനായി ഇയാൾ പ്രവർത്തിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്ത് ഏഴ് പേർക്ക് വൈറസ് ബാധ: രോഗികളുടെ എണ്ണത്തിൽ വർധന, ചെന്നൈ- അഹമ്മദാബാദ് സ്വദേശികൾക്ക് രോഗം
from Oneindia.in - thatsMalayalam News https://ift.tt/2MUv4QL
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2MUv4QL
via IFTTT