ഗുജറാത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി
ദില്ലി: ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. ഞായറാഴ്ച രാത്രി 8.15ഓടെയാണ് റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം. രാജ്കോട്ടിന്റെ വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിൽ 118 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എൻസിഎസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നത്. മാവോയിസ്റ്റുകൾക്ക് സാധനങ്ങളെത്തിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2XYFwNp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XYFwNp
via IFTTT