പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയല്ലേ? എല്ലാം നിലച്ചു, അക്കമിട്ടു നിരത്തി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ ശുഷ്‌കിച്ചുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന എന്‍എച്ച്എം പദ്ധതിയില്‍ സംസ്ഥാന വിഹിതം മുടങ്ങിയിട്ട് മാസങ്ങളായി. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്‍കേണ്ട വിറ്റാമിന്‍ എ ഈ കൊറോണ കാലത്ത് പോലും മുടങ്ങിക്കിടക്കുന്നു. കാരുണ്യ ചികില്‍സാ പദ്ധതിയും ത്രിശങ്കുവിലാണ്. യുഡിഎഫ് ഭരണകാലത്ത് ഒട്ടേറെ പേര്‍ക്ക്
from Oneindia.in - thatsMalayalam News https://ift.tt/2MYy7Yg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2MYy7Yg
via IFTTT