കുവൈറ്റ് യുദ്ധത്തിന് ശേഷം എന്താണ് സംഭവിച്ചത്? ഇറ്റലിയിലെ മലയാളികള്‍ക്കോ; മരണത്തിലേക്ക് തള്ളിവിടരുത്
തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധവും ശക്തമാണ്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്
from Oneindia.in - thatsMalayalam News https://ift.tt/3fpmkhB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fpmkhB
via IFTTT