ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം
ചെന്നൈ: കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 11502 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവു കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ തമിഴിനാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള
from Oneindia.in - thatsMalayalam News https://ift.tt/3e4AYuw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3e4AYuw
via IFTTT