\"വേണു, എൻ്റെ ഒരു ചിറകൊടിഞ്ഞു \" എന്ന് ചേച്ചി കണ്ണീർ വാർത്തു; പത്മജ അവസാനമായി കണ്ണീരോടെ പറഞ്ഞത്'
സാഹിത്യകാരിയും ചിത്രകാരിയും പരേതനായ സംഗീത സംവിധായകന്‍ പത്മജ രാധാകൃഷ്ണന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ഗായകൻ ജി. വേണുഗോപാൽ. പത്മജയുമായുള്ള തന്‍റെ അനുഭവങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ജി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ
from Oneindia.in - thatsMalayalam News https://ift.tt/2N1Vy2N
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2N1Vy2N
via IFTTT