സുശാന്ത് സിംഗിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്: അത് ഡിലീറ്റ് ചെയ്യണം
മുംബൈ: കഴിഞ്ഞ ദിവസം മരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബർ പോലീസ്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പോലീസ് രംഗത്തെത്തുന്നത്. വീട്ടുജോലിക്കാരാണ് സുശാന്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം
from Oneindia.in - thatsMalayalam News https://ift.tt/3e4Ddhr
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3e4Ddhr
via IFTTT