ഡികെ ശിവകുമാറിന്റെ മകള്‍ക്ക് വിവാഹം, വരന്‍ ചില്ലറക്കാരനല്ല, മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പേരക്കുട്ടി!

ബംഗളൂരു: രാജ്യത്തൊട്ടാകെ ഇപ്പോള്‍ രാഷ്ട്രീയ കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് ഡികെ ശിവകുമാറിന്റെ മകളാണ്. കര്‍ണാടകത്തില്‍ അപ്രതീക്ഷിതമായൊരു ബന്ധമാണ് ഇതിലൂടെ ഉണ്ടാവാന്‍. രാഷ്ട്രീയം മാറ്റിവെച്ച് വിവാഹം നടത്താനുള്ള തീരുമാനവും ഉണ്ടെന്നാണ് സൂചന. ശിവകുമാര്‍ മകള്‍ ഐശ്വര്വ വിവാഹം ചെയ്യുന്ന അമര്‍ത്യ ഹെഗ്‌ഡെയെ ആണ്. ശിവകുമാറിന്റെ അടുത്ത സുഹൃത്തിന്റെ മകന്‍

from Oneindia.in - thatsMalayalam News https://ift.tt/3htT1fM
via IFTTT
Next Post Previous Post