അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിയുടെ നിശിത വിമര്‍ശകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന മറ്റ് നേതാക്കള്‍ കുറവാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമതയെ വീഴ്ത്താന്‍ ബിജെപി വല വിരിച്ചുകഴിഞ്ഞു. ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരും. അടുത്ത വര്‍ഷം ആദ്യത്തിലാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബംഗാളിലെ പാര്‍ട്ടി

from Oneindia.in - thatsMalayalam News https://ift.tt/3fo7KqH
via IFTTT
Next Post Previous Post