ഐന്‍സ്റ്റീന്‍റെ ആ വാക്കുകള്‍ കടമെടുത്ത് കേന്ദ്രത്തിനെതിരെ വിമര്‍ശനവമായി രാഹുല്‍ ഗാന്ധി
ദില്ലി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 333,380 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്. ഒരു ലക്ഷത്തിലേറെ രോഗികള്‍ക്കാണ് ഇക്കാലയളവില്‍ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നുവരുടെ എണ്ണം ഓരോ ദിനവും റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍
from Oneindia.in - thatsMalayalam News https://ift.tt/3d0Y8jV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3d0Y8jV
via IFTTT