വീണ-റിയാസ് വിവാഹത്തില്‍ പങ്കെടുത്തത് കൊലക്കേസ് പ്രതി തന്നെ;വന്നതിന് കാരണമുണ്ട്, വിശദീകരണവുമായി ഹാഷിം
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റേയും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസിന്റേയും വിവാഹ ചടങ്ങിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പങ്കെടുത്തുവെന്ന ആരോപണം വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. റിയാസിന്റെ ബന്ധു മുഹമ്മദ് ഹാഷിം എന്നയാൾ പങ്കെടുത്തതിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം വിവാഗത്തിൽ പ്രതികരണവുമായി രംഗത്തത്തിയിരിക്കുകയാണ് ഹാഷിം. മകളുടെ
from Oneindia.in - thatsMalayalam News https://ift.tt/2MZJZJo
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2MZJZJo
via IFTTT