കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചനത്തിൽ അതൃപ്തി: ലക്ഷങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകി കേരളം

തിരുവനന്തപുരം: കാലാവസ്ഥാ പ്രവചനത്തിൽ കേന്ദ്രത്തെ തള്ളി കേരളം. ഇതോടെ 97 ലക്ഷം പ്രതിഫലത്തിന് സ്വകാര്യ കമ്പനിയെയാണ് സർക്കാർ കാലാവസ്ഥാ പ്രവചനത്തിനായി ഏൽപ്പിച്ചിട്ടുള്ളത്. കാലാവസ്ഥാ പ്രവചനത്തിനായി ഐബിഎം വെതർ, സ്കൈമെറ്റ്, എർത്ത് നെറ്റ് വർക്ക്സ്, എന്നീ സ്വകാര്യ കമ്പനികളിൽ നിന്ന് സഹായം തേടാനാണ് ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 10 ശതമാനം തുകയാണ് ഇതിനായി വകയിരുത്തുക.

from Oneindia.in - thatsMalayalam News https://ift.tt/2Z2WA4c
via IFTTT
Next Post Previous Post