കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് യുഎന്നിന്റെ ആദരം; ലോകനേതാക്കൾക്കൊപ്പം ആരോഗ്യമന്ത്രിയും

തിരുവനന്തപുരം; കൊവിഡ് പ്രതിരോഝ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളെ ആദരിക്കാനായി നടത്തുന്ന വെബിനാറിൽ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുക്കും.ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ എന്നിവരാണ് വെബിനാറിൽ പങ്കെടുക്കുന്ന മറ്റുള്ളവർ. ഇന്ത്യൻ സമയം വൈകീട്ട് ആറര മുതലാണ് വെബിനാർ ആരംഭിക്കുന്നത്. യുഎൻ സാമ്പത്തിക

from Oneindia.in - thatsMalayalam News https://ift.tt/3esQdxy
via IFTTT
Next Post Previous Post