ആം ആദ്മി പാർട്ടി പിളർന്നു! നേതാക്കൾ കൂട്ടമായി പാർട്ടി വിട്ടു, രാജി വെച്ചവർ സ്വരാജ് ഇന്ത്യയിൽ!
ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്. ആം ആദ്മി പാര്‍ട്ടി കേരള ഘടകമാണ് പിളര്‍ന്നിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അടക്കമാണ് ആം ആദ്മി പാര്‍ട്ടി വിട്ട് പുറത്ത് പോയിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വിട്ടവര്‍ യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
from Oneindia.in - thatsMalayalam News https://ift.tt/31atu5G
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31atu5G
via IFTTT