മധ്യപ്രദേശില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണം... കോണ്‍ഗ്രസ് ഗെയിം ഇങ്ങനെ, ഇന്ധനവില!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിഞ്ഞെടുപ്പ് വ്യത്യസ്ത രീതിയിലാക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധ വിലയാണ് 24 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. കര്‍ഷകര്‍ അടക്കം ഇന്ധന വിലയില്‍ ബുദ്ധിമുട്ടുകയാണ്. തുടര്‍ച്ചയായ 16ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. 35 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ലിറ്ററിന് 87.19 പൈസയാണ് സംസ്ഥാനത്ത് നിരക്ക്. ഡീസലിന് 78.35 രൂപയാണ് വില. 56 പൈസ

from Oneindia.in - thatsMalayalam News https://ift.tt/31cacN4
via IFTTT
Next Post Previous Post