ഗെലോട്ട് സര്‍ക്കാറിന് അപ്രതീക്ഷിത പിന്തുണ;സഭ വിളിച്ചു ചേര്‍ക്കണം,86 സംഘടനകളുടെ കത്ത് ഗവര്‍ണ്ണര്‍ക്ക്
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കത്തെ മറികടക്കാന്‍ നിയമസഭയില്‍ വിശ്വാസം വോട്ട് നേരിടാനുള്ള തയ്യാറെടുപ്പിലാണ് അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. എന്നാല്‍ നിയമസഭാ വിളിച്ചു ചേര്‍ക്കണമെന്ന ഗെലോട്ടിന്‍റെ ആവശ്യത്തോട് പ്രതികൂലമായ സമീപനമാണ് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഗവര്‍ണ്ണര്‍ക്കെതിരേയും കോണ്‍ഗ്രസ് തിരിഞ്ഞു. ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടുകള്‍ നടപ്പാക്കുകയാണെന്ന് ആരോപിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2WSj2N9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WSj2N9
via IFTTT