ദില്ലി കലാപം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, 9 പേരെ കൊലപ്പെടുത്തിയത് ജയ് ശ്രീറാം വിളിക്കാത്തതിന്
ദില്ലി: ഫെബ്രുവരിയില്‍ നടന്ന ദില്ലി കാലപത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദില്ലി പോലീസിന്‍റെ കുറ്റപത്രം. കലാപത്തിന് പിന്നിലെ ആസൂത്രണം വ്യക്തമാക്കുന്ന കുറ്റപത്രമാണ് ദില്ലി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കട്ടര്‍ ഹിന്ദു ഭക്ത എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം കലാപത്തില്‍ നിര്‍ണ്ണായകമാണെന്നാണ് ദില്ലി പോലീസിന്‍റെ കുറ്റപത്രത്തില്‍ പറയുന്നത്. കലാപത്തിലെ പ്രതികളില്‍ മിക്കവരും ഈ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 25
from Oneindia.in - thatsMalayalam News https://ift.tt/2NUvQxu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NUvQxu
via IFTTT