'അതിനുള്ള നട്ടെല്ല് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും'
തിരുവവന്തപുരം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സത്യസന്ധമായി ഇക്കാര്യത്തിലുള്ള അഭിപ്രായം യു.
from Oneindia.in - thatsMalayalam News https://ift.tt/2PgAab4
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PgAab4
via IFTTT