രാമന്റെ ആഗ്രഹമാണ്; അയോധ്യ ചടങ്ങില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് അന്‍സാരി; മോദിക്ക് സമ്മാനം
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണ്. കോടതി നിര്‍ദേശ പ്രകാരം ട്രസ്റ്റ് രൂപീകരിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. ബുധനാഴ്ച തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചത്. പരിപാടിയിലേക്ക് ആദ്യ ക്ഷണം ലഭിച്ച വ്യക്തിയാണ് ഇഖ്ബാല്‍ അന്‍സാരി. ഇദ്ദേഹമായിരുന്നു അയോധ്യ തര്‍ക്കത്തില്‍ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ചുണ്ടായിരുന്ന ഒരു കക്ഷി. താന്‍
from Oneindia.in - thatsMalayalam News https://ift.tt/2D5g6WU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2D5g6WU
via IFTTT