പ്രമുഖ ടെലിവിഷന്‍ അവതാരക ആത്മഹത്യ ചെയ്തു; ഞെട്ടലില്‍ നിന്ന് മുക്തമാകാതെ പ്രിയപ്പെട്ടവര്‍
മുംബൈ: പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലയില്‍ കണ്ടെത്തി. പ്രിയ ജുനേജ എന്ന 24 കാരിയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ ആണ് വെള്ളിയാഴ്ച രാവിലെ പ്രിയയെ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഈസ്റ്റ് ദില്ലിയില്‍ ആയിരുന്നു പ്രിയ താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവം നടന്ന ഉടന്‍
from Oneindia.in - thatsMalayalam News https://ift.tt/3fq3ZR0
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fq3ZR0
via IFTTT