അയോധ്യയിലെ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; അസുരനെന്ന് ബിജെപി

ദില്ലി: കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍ത്തിവെക്കണമെന്നാവശ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗാണ് ചടങ്ങ് നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യം വളരെ ദോഷകരമാമെന്നു ചടങ്ങില്‍ പങ്കെടുക്കേണ്ട പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.   കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ വീഴ്ച്ചയെന്ന് മുഖ്യമന്ത്രി; കര്‍ശന നിലപാട് സ്വീകരിക്കും

from Oneindia.in - thatsMalayalam News https://ift.tt/3k9hN60
via IFTTT
Next Post Previous Post