അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ ഇന്ന്; തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെത്തും, കനത്ത സുരക്ഷ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി അയോധ്യയില്‍ എത്തിച്ചേരും. പതിനൊന്നരയ്ക്കാണ് ഭൂമി പൂജ തുടങ്ങുന്നത്. പന്ത്രണ്ട് നാല്‍പ്പതിനാല് മുതല്‍ 32 സെക്കന്‍റ് നീളുന്ന മുഹുര്‍ത്തത്തിലാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടുക. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ

from Oneindia.in - thatsMalayalam News https://ift.tt/2PoHgud
via IFTTT
Next Post Previous Post