അസംബദ്ധമായ രാഷ്ട്രീയ അഭ്യാസം; പാകിസ്താന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത്കളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീനഗറില്‍ കശ്മീര്‍ ഭരണകൂടം രണ്ട് ദിവസത്തെ കര്‍ഫ്യ പ്രഖ്യാപിച്ചു. അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കി പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍.   ദിശ സലിയന്റേത് കൊലപാതകമല്ല, പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബിജെപി നേതാവ്, പുതിയ വിവാദം

from Oneindia.in - thatsMalayalam News https://ift.tt/2Xw0Klb
via IFTTT
Next Post Previous Post