ഷാ ഫൈസൽ വീണ്ടും സർവീസിലേക്ക്? പാർട്ടി വിട്ടത് ഡോവലുമായി സംസാരിച്ച ശേഷം, അണിയറയിൽ പുതിയ നീക്കം?

ശ്രീനഗർ: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചിരുന്നതായി റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. താൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ

from Oneindia.in - thatsMalayalam News https://ift.tt/31R7oDW
via IFTTT
Next Post Previous Post