'പാത്രം കൊട്ടലും വിളക്ക് തെളിക്കലും; കൊവിഡ് പ്രതിരോധത്തില്‍ കണ്ണില്‍ പൊടിയിടല്‍ മാത്രം'
തിരുവനന്തപുരം: കൃത്യമായ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ പാത്രം കൊട്ടാനും വിളക്കു തെളിക്കാനുമൊക്കെയുള്ള ചില ആഹ്വാനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി എംഎം മണി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർദ്ധിക്കുകയാണ്. മരണ സംഖ്യയുടെ കാര്യത്തിൽ രാജ്യം നാലാം സ്ഥാനത്ത് എത്തി നിൽക്കുന്നു. എന്നാൽ, ഇതൊന്നും കണ്ടഭാവം കേന്ദ്ര
from Oneindia.in - thatsMalayalam News https://ift.tt/31R7qvy
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31R7qvy
via IFTTT