'ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം'
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെയും മറ്റുള്ളവര്‍ക്ക് നേരെയും നടക്കുന്ന സൈബര്‍ ആക്രമണമാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. മാധ്യമപ്രവര്‍ത്തകര്‍ക്ക എതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മുഖ്യമന്ത്രിയുടെ സൈബര്‍ പടയാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍
from Oneindia.in - thatsMalayalam News https://ift.tt/2DTGqUb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DTGqUb
via IFTTT