കണ്ണൂരിൽ 19 പേർ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്: 281 പേർക്ക് 281 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കണ്ണൂര്‍: കൊവിഡ് പോസറ്റീവ് കേസുകൾ കുറയാതെ കണ്ണൂർ. ജില്ലയില്‍ 332 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10222 ആയി. ഇവരില്‍ 153

from Oneindia.in - thatsMalayalam News https://ift.tt/3j9IVBd
via IFTTT
Next Post Previous Post