കണ്ണൂരിൽ കൊ വിഡ് സമൂഹ വ്യാപനം കൂടുന്നു:47 വാർഡുകൾ കൂടി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പുതിയ പ്രദേശങ്ങളെ കൂടി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി. പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടിയാണ്കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് പ്രഖ്യാപിച്ചത്.  ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 17, അഞ്ചരക്കണ്ടി 6, ആന്തൂര്‍ നഗരസഭ 2, 4, അയ്യന്‍കുന്ന് 4,

from Oneindia.in - thatsMalayalam News https://ift.tt/36c67Lu
via IFTTT
Next Post Previous Post