2290 കോടിയുടെ ആയുധങ്ങൾ വാങ്ങാം; സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

ദില്ലി; ചൈനയുമായി അതിർത്തി സംഘർങ്ങളുടെ പശ്ചാത്തലത്തിൽ 2290 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ സായുധ സേനയക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന പ്രത്യേക പ്രതിരോധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. സിഗ്‌ സോവര്‍ വിഭാഗത്തില്‍പ്പെട്ട 72000 അസോള്‍ട്ട് റൈഫിളുകള്‍ ഉൾപ്പെടെ വാങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര

from Oneindia.in - thatsMalayalam News https://ift.tt/3cCKN2K
via IFTTT
Next Post Previous Post