മടങ്ങിവരവിന് രാഹുൽ ഗാന്ധി, ഒപ്പം പ്രിയങ്ക ഗാന്ധിയും; കർഷക നിയമത്തിനെതിരെ ചടുല നീക്കവുമായി കോൺഗ്രസ്
ദില്ലി; കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. പക്ഷേ പിന്നീട് കർഷക പ്രശ്നങ്ങളിൽ നിന്ന് രാഹുൽ വഴിമാറി പോകുകയാണെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാൽ തന്റെ 'പുതിയ അവതാരത്തിൽ' കർഷക വിഷയങ്ങൾ തന്നെ ആയുധമാക്കാൻ ഒരുങ്ങുകയാണ് രാഹുൽ. അക്ഷരാർത്ഥതത്തിൽ പുതിയ രൂപത്തിലെത്തിയ രാഹുൽ കർഷക നിയമത്തിനെതിരെ അണിയറയിൽ നടത്തുന്നത് വലിയ മുന്നൊരുക്കങ്ങളാണ്
from Oneindia.in - thatsMalayalam News https://ift.tt/2EKvCIu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2EKvCIu
via IFTTT