'സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും'; പിന്തുണച്ച് എംസി ജോസഫൈന്‍
തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തെ പിന്തുണച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും. ഇത് സ്വാഭാവിക പ്രതികരണം ആണെന്നും എംസി ജോസഫൈന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. സൈബര്‍ നിയമത്തിലും പരിമിതികളുണ്ടെന്നും ഇത് മറികടക്കാന്‍ ഭേദഗതി വരുത്തണമെന്ന്
from Oneindia.in - thatsMalayalam News https://ift.tt/2Hr9Lqj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Hr9Lqj
via IFTTT