സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കില്ല, പ്രതികരിച്ച് കെകെ ശൈലജ
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരു തരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളതെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ. യൂട്യൂബിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായർ എന്നയാൾക്കെതിരെ ഭാഗ്യലക്ഷ്മി അടക്കമുളളർ പ്രതിഷേധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 'ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി', പിന്തുണച്ച് ആലപ്പി അഷ്റഫ് കെകെ ശൈലജയുടെ ഫേസ്ബുക്ക്
from Oneindia.in - thatsMalayalam News https://ift.tt/2EIaYZy
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2EIaYZy
via IFTTT