ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണം നിയമ വിരുദ്ധവും അധികാര ദുർവ്വിനിയോഗവുമെന്ന് അഭിഭാഷക സംഘടന
തിരുവനന്തപുരം: ലൈഫ് ഫ്ലാറ്റ് ഇടപാടിലെ സിബിഐ അന്വേഷണം നിയമവിരുദ്ധവും അധികാര ദുര്‍വ്വിനിയോഗവുമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ. വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സന്നദ്ധ സംഘടനയായ ദുബായ് റെഡ് ക്രസന്റ് നിർമ്മിച്ചു നൽകുന്ന 140 ഫ്ലാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എ അനിൽ അക്കരെ നൽകിയ അടിസ്ഥാനരഹിതമായ പരാതിയിൽ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്
from Oneindia.in - thatsMalayalam News https://ift.tt/2S9ROyx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2S9ROyx
via IFTTT