'വടക്കന്‍ വലിയ നേതാവല്ല'- രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ബിജെപിയുടെ തിരിച്ചടി, അപ്രതീക്ഷിതം...
കൊച്ചി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. 20 ലധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച, കോണ്‍ഗ്രസിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന ദേശീയ വക്താവായിരുന്നു അന്ന് അദ്ദേഹം. സോണിയ ഗാന്ധിയുടെ അടുത്ത വൃത്തങ്ങളില്‍ പെട്ടയാള്‍. രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കേരളത്തിലുള്ളപ്പോഴാണ് ദില്ലിയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2HBm5Vb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2HBm5Vb
via IFTTT