കൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു
കോഴിക്കോട്; കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു. 5 ആശുപത്രികളിലാണ് ചികിത്സ നിഷേധിച്ചത്. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയുടെ കുട്ടികൾ മരിച്ചു. മലപ്പുറം കിഴിശ്ശേരിയിലെ യുവതിയുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിനെ തുടർന്ന് ഇപ്പോൾ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എൻസി ഷെരീഫ്-സഹല ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി
from Oneindia.in - thatsMalayalam News https://ift.tt/2S3btjN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2S3btjN
via IFTTT