സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി
യു ട്യൂബിലൂടെ കടുത്ത സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്.കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല എന്ന് ഡബ്ലുസിസി പറഞ്ഞു. കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ
from Oneindia.in - thatsMalayalam News https://ift.tt/2S5DneV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2S5DneV
via IFTTT