100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍, കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പകര്‍ച്ചവ്യാധി സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിലൂടെ 100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര

from Oneindia.in - thatsMalayalam News https://ift.tt/3n2TwQN
via IFTTT
Next Post Previous Post