'ബാബറി ധ്വംസനം കേവലം ഒരു പളളി പൊളിക്കലല്ല, ശിക്ഷ അവര്‍ അര്‍ഹിക്കുന്നു', തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കൾ അടക്കമുളള പ്രതികളെ സിബിഐ കോടതി വെറുതെ വിട്ട വിധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുളള ശിക്ഷ അവര്‍ അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാബറി മസ്ജിദ് തകർത്തതിൽ കോൺഗ്രസിനേയും പിണറായി കടന്നാക്രമിച്ചു. പൂട്ടിക്കിടന്ന ബാബറി മസ്ജിദ് സംഘപരിവാറിനായി തുറന്ന് കൊടുത്തത് കോണ്‍ഗ്രസ് ആയിരുന്നുവെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിശദാംശങ്ങൾ ഇങ്ങനെ..
from Oneindia.in - thatsMalayalam News https://ift.tt/36nHZFJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36nHZFJ
via IFTTT