ഇന്നലെ വന്ന അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷന്‍; കുമ്മനമടക്കമുള്ളവരെ തഴഞ്ഞു, ബിജെപിയില്‍ അമര്‍ഷം പുകയുന്നു

കോഴിക്കോട്: മുന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണ്ണറുമായിരുന്ന കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖരും പ്രവര്‍ത്തനപരിചയവുമുള്ള നേതാക്കളെ മറികടന്നായിരുന്നു കഴിഞ്ഞ വര്‍ഷം മാത്രം പാര്‍ട്ടിയിലെത്തിയ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റാക്കിയത്. കേന്ദ്രത്തിന്‍റെ തീരുമാനത്തിനെതിരെ പാര്‍ട്ടി സംസ്ഥാന ഘടകത്തിലും ആര്‍എസ്എസിലും അമര്‍ഷം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എംഎല്‍എമാരില്ലാതെയാവുമോ ജോസിന്‍രെ ഇടതുപ്രവേശനം; പുതിയ നീക്കവുമായി പിജെ ജോസഫ്

from Oneindia.in - thatsMalayalam News https://ift.tt/3n6aayR
via IFTTT
Next Post Previous Post