ട്രാക്ടര്‍ റാലി ബിജെപി സര്‍ക്കാര്‍ തടഞ്ഞു; 5000 മണിക്കൂറായാലും ഇവിടെ ഇരിക്കുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ബിജെപി സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് കടന്ന് ഹരിനായിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഹരിയാന പോലീസ് തടഞ്ഞത്. ഒരിക്കലും പിന്നോട്ട്
from Oneindia.in - thatsMalayalam News https://ift.tt/3ixhkJ7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3ixhkJ7
via IFTTT