ബിജെപിയിലെ വിഭാഗീതയതില്‍ പുതിയ ചോദ്യം... ആരാണ് സ്മിത മേനോന്‍? വെറും പിആർ മാനേജർ അല്ല
തിരുവനന്തപുരം: ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ഭാരവാഹി പട്ടികയില്‍ കൃഷ്ണദാസ് പക്ഷത്തിനും കുമ്മനം രാജശേഖരനും ഇടം ലഭിക്കാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം. ശോഭ സുരേന്ദ്രനെ പൂര്‍ണമായും അവഗണിച്ചതും പ്രശ്‌നം വഷളാക്കുന്നു. സ്മിത മേനോൻ: മറനീക്കി ബിജെപിയിലെ പ്രശ്‌നങ്ങൾ... അറിയുന്നത് മഹിള മോർച്ച സെക്രട്ടറിയായപ്പോഴെന്ന് രമേശ് വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി;
from Oneindia.in - thatsMalayalam News https://ift.tt/34rpsWA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34rpsWA
via IFTTT