സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

ലണ്ടന്‍: സമ്പത്ത് കൊണ്ടും ജനസംഖ്യ കൊണ്ടും ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നിലാണ് ചൈന. അതേസമയം, ലോക പോലീസ് സ്വയം ചമയുന്ന രാജ്യമാണ് അമേരിക്ക. ഈ രണ്ട് ശക്തികളും വ്യാപാര ഇടപാടുകളില്‍ ഉടക്കി നില്‍ക്കുന്നത് ലോക വിപണികളില്‍ ആശങ്ക പരത്തിയിരുന്നു. കൊറോണ ഭീതി വിതച്ച വേളയില്‍ തന്നെയാണ് പ്രബല ശക്തികളുടെ പോര് രൂക്ഷമായതും. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ കൂടിയാണിവ. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/36FDA0W
via IFTTT
Next Post Previous Post