ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍

ദില്ലി: ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. തുരങ്കപാതക്കുള്ളില്‍ വെച്ച് വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതും അശ്രദ്ധമായ പെരുമാറ്റങ്ങളും ഇതിനകം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 3 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അടല്‍ തുരങ്ക പാത ഉദ്ഘാടനം ചെയ്തത്. മണാലിക്കും ലേയ്ക്കും ഇടയിലെ ദൂരം 46 കിലോ മീറ്റര്‍

from Oneindia.in - thatsMalayalam News https://ift.tt/2GItVf2
via IFTTT
Next Post Previous Post