6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി

ദില്ലി: കർഷക ബില്ലുകൾക്കെതിരെയും ഹാത്രസ് സംഭവത്തിലും സജീവ ഇടപെടലുകളാണ് കോൺഗ്രസ് ഈ ദിവസങ്ങളിൽ നടത്തുന്നത്. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്നു. ഹത്രാസിലേക്കുളള രാഹുൽ ഗാന്ധിയുടെ യാത്രയും കാർഷിക ബില്ലുകൾക്കെതിരെയുളള ട്രാക്ടർ റാലിയും അടക്കം ബിജെപിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഹത്രാസ് അടക്കമുളള വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണുകയുണ്ടായി. പിന്നാലെ പ്രധാനമന്ത്രി

from Oneindia.in - thatsMalayalam News https://ift.tt/36Df9kI
via IFTTT
Next Post Previous Post