ജനപിന്തുണ നഷ്ടപ്പെടുത്തിയത് സ്വയം നിർമ്മിച്ച കുഴിയിൽ വീണിട്ടുള്ള പ്രശ്‌നങ്ങൾ;സർക്കാരിനെതിരെ ജിവി ഹരി

തിരുവനന്തപുരം: സ്വയം നിര്‍മ്മിച്ച കുഴിയില്‍ വീണിട്ടുള്ള പ്രശ്‌നങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുത്താന്‍ പ്രധാന കാരണായതെന്ന് കെപിസിസി സെക്രട്ടറി ജി വി ഹരി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് മിഷനിലെ അപാകതയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ വലിയ കൊള്ളയായിരുന്നെന്ന് കേരളത്തിലെ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി തന്നെ സമ്മതിച്ചതാണെന്നും ജിവി ഹരി വ്യക്തമാക്കി. വണ്‍

from Oneindia.in - thatsMalayalam News https://ift.tt/2F6j4LJ
via IFTTT
Next Post Previous Post