ബീഹാറിൽ എന്‍ഡിഎ വിയർക്കും; ഇത് പാസ്വാന്റെ ചാണക്യ തന്ത്രം, ക്യാമ്പിൽ ആശങ്ക പടര്‍ത്തി എല്‍ജെപി നീക്കം

പാറ്റ്‌ന: രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി ( എല്‍ജെപി) എന്‍ഡിഎ സംഖ്യം വിട്ടതോടെ വലിയ രാഷ്ട്രീയമാറ്റങ്ങളാണ് ബീഹാറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദളിത് വോട്ടുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ജെപി സംഖ്യം വിട്ടതോടെ കനത്ത തിരിച്ചടി എന്‍ഡഎ നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അറിയിക്കുകയും ചെയ്തതോടെ എന്‍ഡിഎ പാളയത്തില്‍ ആശങ്കകള്‍

from Oneindia.in - thatsMalayalam News https://ift.tt/2GISxo6
via IFTTT
Next Post Previous Post