ചാനല്‍ റേറ്റിങ്ങില്‍ വന്‍ കൃത്രിമം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയും... മുംബൈ പോലീസ് പറഞ്ഞത്

മുംബൈ: ദേശീയ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഏറ്റവും പുതിയ റേറ്റിങ് കണക്ക് പ്രകാരം അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ആണ് ഒന്നാമത്. ഏറെ നാളായി റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവിയുടെ അപ്രമാദിത്തമാണ്. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24 റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ റിപ്പബ്ലിക്

from Oneindia.in - thatsMalayalam News https://ift.tt/3lrtZyU
via IFTTT
Next Post Previous Post