ട്രംപിന്റെ കൊറോണ രോഗം മാറട്ടെ, എന്നിട്ടാകാം സംവാദമെന്ന് ജോ ബൈഡന്‍, അല്ലെങ്കില്‍ ഡോക്ടര്‍ പറയണം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പ്രമുഖ പാര്‍ട്ടികള്‍ കൊഴുപ്പിക്കവെയാണ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. രോഗം ഭേദമാകാതെ അദ്ദേഹം പുറത്തിറങ്ങി യാത്ര ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ ട്രംപിന്റെ കൊറോണ രോഗം ഭേദമായില്ലെങ്കില്‍ അടുത്ത സംവാദം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു. അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്തായിരിക്കും താന്‍ പ്രവര്‍ത്തിക്കുക എന്നും

from Oneindia.in - thatsMalayalam News https://ift.tt/3iHgsl9
via IFTTT
Next Post Previous Post