ജോ ബൈഡനെ കുറിച്ച് പ്രതികരണവുമായി പുടിന്‍, 'റഷ്യാ വിരുദ്ധ പരാമർശങ്ങൾ ശ്രദ്ധിക്കുന്നുണ്ട്'

മോസ്‌കോ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെ കുറിച്ച് പ്രതികരണവുമായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദമിര്‍ പുടിന്‍. ജോ ബൈഡനില്‍ നിന്നുളള റഷ്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് പുടിന്‍ പറഞ്ഞത്. അതേസമയം ആയുധ നിയന്ത്രണവുമായി ബന്ധപ്പെട്ട ബൈഡന്റെ അഭിപ്രായത്തെ റഷ്യന്‍ പ്രസിഡണ്ട് പുകഴ്ത്തി. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍

from Oneindia.in - thatsMalayalam News https://ift.tt/30Mn23I
via IFTTT
Next Post Previous Post