ബിഹാർ തിരഞ്ഞെടുപ്പ്: ഉദ്ധവ് താക്കറെയും ആദിത്യയും താരപ്രചാരണത്തിന്, കരുത്തുകാട്ടാൻ ശിവസേന!!

പട്ന: ബിഹാറിൽ അധികാരം പിടിച്ചെടുക്കാനുള്ള പോര് തുടങ്ങുമ്പോൾ ശിവസേനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങി ആദിത്യ താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം ആദിത്യ താക്കറെ പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ആദിത്യ താക്കറെയ്ക്കെതിരെ വ്യാപകമായ പ്രചാരണമാണ് നടന്നിരുന്നത്.  ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ

from Oneindia.in - thatsMalayalam News https://ift.tt/3lGpb9h
via IFTTT
Next Post Previous Post